ഉംറക്കെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
ജിദ്ദ: ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയ്ക്ക് സമീപം ഖുലൈസിൽ നിര്യാതനായി. മക്കരപറമ്പ് പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി (56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്ക്
Read More