ചൊവ്വാഴ്‌ച, ഒക്ടോബർ 13, 2026

Top Stories

BahrainSaudi ArabiaTop Stories

ബഹറൈനിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാൻ ക്വാറന്റീൻ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ

കരിപ്പൂർ: കൊറോണ വാക്സിൻ സ്വീകരിക്കാത്തതിനാൽ സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായ നിലവിൽ ബഹറിനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് നാട്ടിലുള്ള വിവിധ ട്രാവൽ ഏജൻസികളുടെ ക്വാറന്റീൻ പക്കേജുകൾ ആശ്വാസമാകുന്നു. വിമാന

Read More
Saudi ArabiaTop Stories

ഒരേ കമ്പനിയുടേതാണെങ്കിലും നാട്ടിലെ വാക്സിൻ്റെ പേര് സൗദിയിൽ സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ ആശങ്ക ബാക്കി; അടിയന്തിര ഇടപെടലുകൾ ആവശ്യം

ജിദ്ദ: നാട്ടിലുള്ളവർ സൗദിയിലേക്ക് വരുന്നതിനു മുംബ് രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും കോവിഷീൾഡ് വാക്സിൻ സൗദിയിൽ ആസ്ട്രാസെനിക്ക എന്ന പേരിലാണ് അറിയപ്പെടുന്നതെന്നതിനാൽ സൗദിയിൽ അത് സ്വീകാര്യമാകുമോ

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വാക്സിൻ രണ്ടാം ഡോസ് നൽകില്ലെന്ന പ്രചാരണം തെറ്റ്; വൈകിക്കാനുള്ള കാരണം വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം; നിലവിൽ വിസിറ്റിംഗ് വിസക്കാർക്ക് വാക്സിൻ ലഭിക്കില്ല; സെകൻഡ് ഡോസ് ഇപ്പോൾ നൽകുന്നത് അഞ്ച് വിഭാഗം ആളുകൾക്ക് മാത്രം

ജിദ്ദ: രാജ്യത്ത് കോവിഡ് വാക്സിൻ നിലവിൽ വിസിറ്റിംഗ് വിസക്കാർക്ക് നൽകുന്നില്ലെന്നും സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും മാത്രമാണു നൽകുന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ

Read More
Saudi ArabiaTop Stories

സൗദിയിൽ പള്ളികളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം ബാങ്ക് വിളിക്കും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ മതകാര്യമന്ത്രാലയത്തിൻ്റെ ഉത്തരവ്

റിയാദ്: രാജ്യത്തെ പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ബാങ്ക് വിളിക്കാനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്ന് പള്ളികളിലെ ജീവനക്കാർക്ക് മതകാര്യ വകുപ്പിൻ്റെ നിർദ്ദേശം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സൗദി മതകാര്യ

Read More
Top StoriesU A E

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് യു എ ഇ വീണ്ടും നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂൺ 14 വരെ നീട്ടിയതായി എമിറേറ്റ്സ് അറിയിച്ചു. യു എ ഇയിൽ പ്രവേശിക്കുന്നതിനു മുമ്പ് 14 ദിവസങ്ങൾക്കുള്ളിൽ

Read More
BahrainSaudi ArabiaTop Stories

ബഹ്രൈനിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്ന് എംബസി; പ്രതീക്ഷയോടെ പ്രവാസികൾ

മനാമ:  കോവിഡ് വാക്സിനെടുക്കാത്തവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായതോടെ ബഹ്‌റൈനിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്ന് ബഹ്രൈൻ ഇന്ത്യൻ എംബസി. സൗദി പ്രവാസികളുടെ പ്രശ്നം

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക് ടാക്സ് ചുമത്തുന്നത് ഓരോരുത്തർക്കും പ്രത്യേകമായിട്ടായിരിക്കുമെന്ന് അധികൃതർ

ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം കൈവശമുള്ള 3000 റിയാലിലധികമുള്ള സാധനങ്ങൾക്ക് ടാക്സ് ഈടാക്കുന്നത് ഓരോ വ്യക്തികൾക്കും എന്ന കണക്കിലായിരിക്കും. ഒരു കുടുംബം ഒന്നിച്ച് വരികയാണെങ്കിൽ മൊത്തം ലഗേജ്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് വരുമ്പോൾ ഒരു ഡോസ് വാക്സിൻ മാത്രമെടുത്തവർക്ക് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കില്ല; ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകം; വിഖായ

ജിദ്ദ: സൗദിയിലേക്ക് വരുന്ന ജിസിസി പൗരന്മാർ, പുതിയ വിസക്കാർ തുടങ്ങിയവർ സൗദിയിൽ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച വിവരം https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യണമെന്ന് സൗദി വിഖായ

Read More
Saudi ArabiaTop Stories

സൗദിയിൽ 12.7 മില്യൺ ഡോസ് വാക്സിൻ നൽകി; 1142 പുതിയ രോഗികൾ

റിയാദ്: പുതുതായി 1142 പേർക്ക് കൂടി സൗദിയിൽ കൊറോണ സ്ഥിരീകരിച്ചു. 8815 പേരാണു നിലവിൽ ചികിത്സയിൽ ഉള്ളത്. അതിൽ 1329 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24

Read More
BahrainSaudi ArabiaTop Stories

ബഹ്രൈനിൽ നിസ്സഹായരായി നൂറു കണക്കിനു സൗദി പ്രവാസികൾ ; അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യം

സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായതോടെ കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ സാധിക്കാതെ ബഹറിനിൽ കുടുങ്ങി നിൽക്കുന്നത് നുറ് കണക്കിന് സൗദി പ്രവാസികൾ. ലക്ഷം

Read More