സൗദി പ്രവാസികളെ നിരാശരാക്കി മലക്കം മറിഞ്ഞ് ഗൾഫ് എയർ; നിലവിൽ വിസിറ്റിംഗ് വിസ ലഭിച്ചവർക്കും ഞായറാഴ്ച മുതൽ ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പുതിയ സർക്കുലർ
കരിപ്പൂർ: നിലവിൽ ഏത് തരം ബഹ്‌റൈൻ വിസയുള്ളവർക്കും ഞായറാഴ്ച (മെയ് 23) മുതൽ ബഹ്രൈനിലേക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന കഴിഞ്ഞ ദിവസത്തെ സർക്കുലർ ഗൾഫ് എയർ ഇന്ന് തിരുത്തി. നേരത്തെ
Read More