സൗദിയിൽ കൊറോണ മൂലം അടച്ച 87 പള്ളികളിൽ 70 എണ്ണവും തുറന്നു
റിയാദ്: നമസ്ക്കാരത്തിനെത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ അടച്ച 87 പള്ളികളിൽ 70 എണ്ണവും തുറന്നതായി സൗദി മതകാര്യ വകുപ്പ് അറിയിച്ചു. പുതുതായി 334 പേർക്കാണു
Read More