തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ബദർ ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ബദർ ബിൻ ഫഹദ് ബിൻ സഊദ് അൽ കബീർ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.

രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്