മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഓപറേഷനു ശേഷം ആശുപത്രി വിട്ടു; വീഡിയോ കാണാം
റിയാദ് : അപ്പെൻഡിസൈറ്റിസ് നിർമാർജനം ചെയ്യുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയക്ക് വിധേയനായതായി സൗദി റോയൽ കോർട്ട് അറിയിച്ചു. റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ്
Read More