ജനവാസത്തിന്റെ കണിക പോലുമില്ലാത്ത മണൽകാട്ടിൽ എനിക്ക് കൂട്ടായി 300 ആടുകളും മുപ്പത് ഒട്ടകങ്ങളും മാത്രം; കോയാക്ക കഥ തുടർന്നു
✍️ഫൈസൽ മാലിക് എ.ആർ നഗർ ഇത് കോയ കരിങ്കപ്പാറ. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശി. ഒരു ശരാശരി പ്രവാസിയുടെ നേർചിത്രത്തിന്റെ സാക്ഷിപത്രമായി അൻപത്തിയാറാം വയസിലും പാതിവഴിയിൽ നിൽക്കുന്ന
Read More