വിസിറ്റിംഗ് വിസക്കാരെ മക്കയിൽ താമസിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ; ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
ഹജ്ജുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും അത്തരം ലംഘനങ്ങൾക്ക് സൗകര്യമൊരുക്കുന്നവർക്കുമുള്ള ശിക്ഷകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാമതായി, പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുകയോ
Read More