സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാകുന്നു
ജിദ്ദ: സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലുമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 7000 പരിശോധനകളാണു വാണിജ്യ മന്ത്രാലയത്തിന്റെ ഫീൽഡ്
Read More