സൗദിയിലേക്കുള്ള അന്താരാഷ്ട്ര യാത്രാ നിരോധനം കൂടുതൽ നീളാൻ സാധ്യതയില്ലെന്ന് സൂചന; അതിർത്തികൾ തുറക്കാൻ വൈകിയാൽ പ്രവാസികൾ കൂടുതൽ പ്രയാസത്തിലാകും
ജിദ്ദ: ജനിതക മാറ്റം സംഭവിച്ച കൊറോണ വ്യാപനം ഭയന്ന് കൊണ്ട് സൗദിയടക്കമുളള ചില ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടച്ച നടപടി ഇനിയും നീണ്ടാൽ നിരവധി പ്രവാസികൾ വലിയ
Read More