ജിദ്ദയിൽ റോഡിലിറങ്ങിയോടി ഒട്ടകപക്ഷി; പിടികൂടാനായി പിന്നാലെ പോലീസും; വീഡിയോ കാണാം
സൗദി അറേബ്യയിലെ ജിദ്ദയിൽ ഹറമൈൻ ഹൈവേയിൽ ഒരു അപ്രതീക്ഷിത സന്ദർശകന്റെ വരവ് വാഹനമോടിക്കുന്നവർക്ക് കൗതുക കാഴ്ചയായി ഒരു ഒട്ടകപ്പക്ഷി ഹൈവേയിലൂടെ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Read More