തിങ്കളാഴ്‌ച, ഒക്ടോബർ 19, 2026

Top Stories

Saudi ArabiaTop Stories

വിദേശികളുടെ മടക്കം വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ചും ഓരോ രാജ്യങ്ങളുടെയും വ്യോമ ഗതാഗത നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കുമെന്ന് സൗദി എയർലൈൻസ്

ജിദ്ദ: സെപ്തംബർ 15 മുതൽ റി എൻട്രി വിസകളിലും, തൊഴിൽ, വിസിറ്റ് വിസകളിലുള്ളവർക്കുമെല്ലാം സൗദിയിലേക്ക് മടക്ക യാത്ര സാധ്യമാകുന്നത് വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ചായിരിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. അതോടൊപ്പം

Read More
Saudi ArabiaTop Stories

ഉംറ വിസകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; സെപ്തംബർ 15 മുതൽ റി എൻട്രിയിലുള്ളവർക്കും ആശ്രിതർക്കും സൗദിയിലേക്ക് മടങ്ങാം

ജിദ്ദ: സെപ്തംബർ 15 മുതൽ സൗദിയിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങാം. ഇതിൽ റീ എൻട്രി വിസയിലുള്ളവർക്കും ഫാമിലി,

Read More
Saudi ArabiaTop Stories

സെപ്റ്റംബർ 15 മുതൽ സൗദിയിലേക്ക് മടങ്ങാം; ജനുവരി 1 മുതൽ സൗദി അതിർത്തികൾ പൂർണ്ണമായും തുറക്കും

ജിദ്ദ: നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദിയിലേക്കുള്ള മടക്കം സാധ്യമാകുന്നു. ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്. കൊറോണ നിയന്ത്രണങ്ങൾക്ക് മുംബുണ്ടായിരുന്ന നിയമ

Read More
QatarTop Stories

സുഡാനെ സഹായിക്കാൻ ഖത്തർ ജനങ്ങൾ രണ്ട് മണിക്കൂർ കൊണ്ട് പിരിച്ചത് 89 മില്യൺ റിയാൽ

ദോഹ: സുഡാനിലെ പ്രകൃതി ദുരന്തത്തിൽ സഹായിക്കാൻ ഖത്തർ കൈകോർത്തപ്പോൾ രണ്ട് മണിക്കൂർ കൊണ്ട് കുമിഞ്ഞു കൂടിയത് 89 മില്യൻ റിയാലെന്ന് റിപ്പോർട്ട്. സുഡാനിൽ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ

Read More
Saudi ArabiaTop Stories

സൗദിയിൽ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കിയ നിയമത്തിൻ്റെ സമയ പരിധി അവസാനിക്കുന്നു

ജിദ്ദ: തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിൻ്റെ സമയപരിധി അവസാനിക്കാൻ പോകുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.. സെപ്തംബർ 15 ചൊവ്വാഴ്ചയാണു സമയ

Read More
Top StoriesU A E

കോറന്റീൻ ലംഘിക്കുന്നത് പരസ്യപ്പെടുത്തിയ യുവാവിനെ പോലീസ് പൊക്കി

ദുബൈ: ആദ്യം കോറന്റീൻ ലംഘിക്കുകയും പിന്നീടത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് പൊക്കി. ദുബൈയിലാണ് വാർത്തക്ക് അടിസ്ഥാനമായ സംഭവം. സ്വന്തം ജീവനോടൊപ്പം

Read More
Saudi ArabiaTop Stories

സൗദിയിൽ 93 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു; പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞു

ജിദ്ദ: സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു. 601 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം 1034 പേർക്ക്

Read More
SharjahTop StoriesU A E

ഷാർജ ഇന്റർസിറ്റി ബസുകൾ സെപ്തംബർ 15 മുതൽ

ഷാർജ: സെപ്തംബർ 15 ഓടെ 50 ശതമാനം ശേഷിയിൽ ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനാരംഭിക്കുന്നു. ജൂബൈൽ ബസ് സ്റ്റേഷനും അന്ന് തുറക്കും. കോവിഡ് – 19

Read More
Saudi ArabiaTop Stories

സൗദിയിൽ ഒന്ന് മുതൽ നാലു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും ശമ്പളം ബാങ്ക് വഴി നൽകണം

റിയാദ്: ഒന്ന് മുതൽ നാലു ജീവനക്കാർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

Read More
Saudi ArabiaTop Stories

റോഡിൽ അപകടകരാം വിധം കാറോടിച്ചയാളെ ആഴ്ചകൾക്ക് ശേഷം സൗദി മുറൂർ പൊക്കി (വീഡിയോ)

അൽ അഹ്സ: റോഡിലൂടെ അപകടകരാം വിധം കാറോടിച്ചയാളെ ട്രാഫിക് ഉദ്യോഗസ്ഥർ പൊക്കി. അൽ അഹ്സയിലെ അൽ ഹയാത്ത് സ്റ്റ്രീറ്റിൽ കഴിഞ്ഞ ആഗ്സ്ത് 17 നായിരുന്നു സംഭവം നടന്നത്.

Read More