പ്രതിരോധ നടപടികളെ നിസ്സാരമാക്കിയാൽ കേസുകൾ കൂടുമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്; 90 ശതമാനത്തോളം പേർ കൊറോണയിൽ നിന്ന് മുക്തി നേടി
ജിദ്ദ: കൊറോണ പ്രതിരോധ നടപടികളിൽ അലംഭാവം കാണിച്ചാൽ കൊറോണ കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ രോഗികൾ കുറഞ്ഞ് വരുന്ന
Read More