സൗദി ബാങ്കുകൾക്ക് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്
റിയാദ് : വാട്ട്‌സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾ പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് നിരോധിക്കാൻ സൗദി സെൻട്രൽ ബാങ്ക് (SAMA) തീരുമാനിച്ചു. ഈ ആപ്ലിക്കേഷനുകൾ വിശ്വസനീയമല്ലാത്ത
Read More