ഹജ്ജ്: ജംറയിൽ എറിയാൻ അണുവിമുക്തമാക്കിയ കല്ലുകൾ; ഹജറുൽ അസ്‌വദ് ചുംബിക്കാൻ അനുവദിക്കില്ല; പുണ്യസ്ഥലങ്ങളിൽ അനുമതിപത്രമില്ലാതെ പ്രവേശനമില്ല
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ വളരെ കുറഞ്ഞ തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടക്കുന്ന ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഹജ്ജ് സുരക്ഷാ നിയമങ്ങൾ താഴെ
Read More