വ്യാഴാഴ്‌ച, ഓഗസ്റ്റ്‌ 20, 2026

Top Stories

Saudi ArabiaTop Stories

ജോലിക്കാരിയോട് മോശമായി പെരുമാറിയ സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ജിദ്ദ: ജോലിക്കാരിയോട് മോശം പദങ്ങളുപയോഗിച്ച് പെരുമാറിയ സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ സൗദി പബ്ളിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണു അറസ്റ്റിനുള്ള

Read More
OmanTop Stories

എല്ലാവരും ആശങ്കപ്പെടണം; ഒമാൻ ആരോഗ്യ മന്ത്രി

മസ്കറ്റ്: ഒരാഴ്ചക്കിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9,000 കേസുകൾ ആയിരിക്കെ എല്ലാവരും ആശങ്കപ്പെടണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി

Read More
Saudi ArabiaTop Stories

കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ സൗദി മുൻ നിരയിൽ; വൈറസ് ബാധിക്കാൻ സാധ്യത കൂടുതലുള്ള വിഭാഗം കുട്ടികൾ; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നത് പ്രതീക്ഷിച്ചതിലും വൈകി

ജിദ്ദ: സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 2 ലക്ഷത്തോടടുക്കുന്നത് മൂന്ന് മാസത്തിനു ശേഷം. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ തന്നെ രണ്ട് ലക്ഷം രോഗികൾ ഉണ്ടായേക്കുമെന്നായിരുന്നു ചില

Read More
Saudi ArabiaTop Stories

കോവിഡ് പോസിറ്റീവായ മലയാളി സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

റിയാദ്: ജുബൈലിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം കൊടുവട്ടൂർ അമ്പാടിയിൽ മദുസൂദനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 58 വയസായിരുന്നു. രണ്ടാഴ്ച മുൻപ്

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ

റിയാദ്: സൗദിയിൽ നിന്ന് പുറത്തേക്ക് വൻ തുക കടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ സി ഐ ഡി വിഭാഗം പിടി കൂടിയതായി റിയാദ് പോലീസ് മീഡിയാ വാക്താവ്

Read More
Saudi ArabiaTop Stories

ഇഖാമ കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടവർക്ക് ലെവിയില്ലാതെ ഒരു മാസത്തേക്ക് ഇഖാമ പുതുക്കി നൽകും

റിയാദ്: കൊറോണ പശ്ചാത്തലത്തിൽ സ്വാകാര്യ മേഖലകൾക്കും മറ്റ് സാംബത്തിക മേഖലകൾക്കും പിന്തുണ നൽകുന്നതിനായി സർക്കാർ നടപ്പാക്കിയിരുന്ന വിവിധ പദ്ധതികൾ വീണ്ടും ദീർഘിപ്പിക്കാൻ രാജാവ് ഉത്തരവ് നൽകി. ഇത്

Read More
Top StoriesWorld

അവസാന നിമിഷവും അവർ കൈകൾ ചേർത്ത് പിടിച്ചു; 53 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഒരുമിച്ച് കൊറോണക്ക് കീഴടങ്ങി

വെബ്‌ഡെസ്‌ക്: അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരുമിച്ച് മരണത്തിനു കീഴടങ്ങിയ വൃദ്ധ ദമ്പതികളെക്കുറിച്ചുള്ള വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. നീണ്ട 53 വർഷത്തെ ദാമ്പത്യ

Read More
Saudi ArabiaTop Stories

ലെവി ഇളവിൽ ആശ്രിതർ പെടില്ല; ഇഖാമ പുതുക്കുമ്പോൾ 3 മാസത്തെ ലെവിയും ചേർത്ത് അടക്കണം

ജിദ്ദ: സൗദി ജവാസാത്ത് നേരത്തെ സൗജന്യമായി 3 മാസത്തേക്ക് ഇഖാമകൾ പുതുക്കി നൽകിയ ആനുകൂല്യം രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. വിദേശികളുടെ ആശ്രിതർക്ക് ലഭിക്കില്ല. ഇത്

Read More
Saudi ArabiaTop Stories

സൗദിയിൽ ജോലി സ്ഥലത്ത് നിന്ന് 80,000 റിയാൽ മോഷ്ടിച്ച വിദേശി ജീവനക്കാരൻ പിടിയിൽ

ദമാം: സൗദിയിലെ ഹഫർ അൽ ബാത്വിനിൽ ജോലി സ്ഥലത്ത് വെച്ച് 80,000 റിയാൽ മോഷ്ടിച്ച വിദേശി ജീവക്കാരനെ പിടി കൂടിയതായി ഈസ്റ്റേൺ റീജ്യൺ സുരക്ഷാ വിഭാഗം അറിയിച്ചു.

Read More
BahrainSaudi ArabiaTop Stories

സൗദി-ബഹ്‌റൈൻ കോസ്‌വേ വീണ്ടും തുറക്കുന്നു.

റിയാദ്: ജിസിസി അംഗരാജ്യങ്ങൾ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലേക്ക് നീങ്ങുമ്പോൾ ബഹ്‌റൈൻ ടൂറിസം, വിനോദ മേഖല വിനോദ സഞ്ചാരികളുടെ, പ്രത്യേകിച്ച് സൗദികളുടെ മടങ്ങിവരവിനായി ഒരുങ്ങുകയാണ്. സൗദി അറേബ്യയെ

Read More