Wednesday, December 4, 2024

Abu Dhabi

Abu DhabiTop Stories

അബുദാബി ടോൾ രജിസ്ട്രേഷന് വെബ്സൈറ്റ് തുറന്നു

ഒക്ടോബർ 15 മുതൽ അബുദാബിയിൽ ആരംഭിക്കുന്ന ടോൾ സംവിധാനത്തിനായി യുഎഇയിലെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ്‌പേജ് തുറന്ന് ഗതാഗത വകുപ്പ്. ടോൾ നിലവിലുള്ള റോഡിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും

Read More
Abu DhabiTop Stories

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 15 മില്യൺ ദിർഹം

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സീരീസ് 203 നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യക്കാരൻ. ഷാർജയിൽ താമസിക്കുന്ന ഷോജിത് കെ എസ് ആണ് 15

Read More
Abu DhabiTop Stories

മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി: സന്ദർശന വിസയിൽ യു എ ഇ യിലെത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി ചെറിയ വളപ്പിനകത്ത് അബ്ദുള്ള ഹാജി അബുദാബിയിൽ വെച്ച് നിര്യാതനായി. 78 വയസ്സായിരുന്നു. കഴിഞ്ഞ

Read More
Abu DhabiTop Stories

അബുദാബി എയർപോർട്ടിൽ ലഗേജ് കൈകാര്യം ചെയ്യുന്നത് വളരെ സുരക്ഷിതമായി

അബുദാബി: യാത്രക്കാർ തങ്ങളുടെ ലഗേജിനു വേണ്ടി ഒരുപാട് സമയം കാത്തിരിക്കുന്നത് മിക്കവാറും എയർപോർട്ടുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. വിമാനമിറങ്ങി ഒരുപാട് നേരം നീണ്ട ക്യൂവിൽ നിന്ന് എമിഗ്രേഷൻ

Read More
Abu DhabiTop Stories

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; യു എ ഇ യിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചു പൂട്ടി

അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് മുസ്സഫ ഏരിയയിലെ മിഡിൻ റെസ്റ്റോറന്റ് ആണ്

Read More
Abu DhabiTop Stories

യു എ ഇ യിൽ തീപ്പിടുത്തം; ഒരു കുടുംബത്തിലെ 4 പേരടക്കം 6 പേർ വെന്ത് മരിച്ചു.

അബുദാബി: അൽ അയ്നിനടുത്ത് സാഖിറിൽ വില്ലക്ക് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേരടക്കം, 6 പേർ വെന്തു മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടടുത്തായിരുന്നു സംഭവം.

Read More
Abu DhabiTop Stories

അബുദാബിയിൽ രണ്ട് രാത്രി സൗജന്യ താമസം; കിടിലൻ ഓഫറുമായി ഇത്തിഹാദ് എയർലൈൻസ്

അബുദാബി: രണ്ടു രാത്രി സൗജന്യമായി അബുദാബിയിൽ താമസിക്കാം. അബുദാബി വഴി യാത്ര ചെയ്യുന്നവർക്ക് കിടിലൻ ഓഫറുമായി ഇത്തിഹാദ് എയർലൈൻസ്. ഇത്തിഹാദ് എയർലൈൻസ് സർവീസ് നടത്തുന്ന ഏതെങ്കിലും ഡെസ്റ്റിനേഷനിൽ

Read More
Abu DhabiTop Stories

ജുബൈൽ ദ്വീപിൽ പുതിയ നഗരമൊരുങ്ങുന്നു.

അബുദാബി; ജുബൈൽ ദ്വീപിന്റെ വികസനത്തിനായി 500 കോടി ദിർഹത്തിന്റെ പദ്ധതി. ആറ് ഗ്രാമങ്ങളും 6000 പേർക്ക് താമസിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടെ താമസ സമുച്ചങ്ങളും നിർമിക്കാനാണ് ആലോചിക്കുന്നത്. പദ്ധതി

Read More
Abu Dhabi

ഭാര്യക്ക് വാട്സ്ആപ്പിൽ അശ്ളീല ചിത്രങ്ങൾ അയച്ച ഭർത്താവിന് 250,000 ദിർഹം പിഴ.

ഭാര്യക്ക് വാട്ട്സാപ്പിലൂടെ അശ്ളീല ചിത്രങ്ങൾ അയച്ച ഭർത്താവിന് അബുദാബി കോടതി 250,000 ദിർഹം പിഴ ചുമത്തിയതായി ഇമാറാത്ത് അൽ യൗമ് റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് ഭർത്താവിന്

Read More
Abu DhabiTop Stories

വീണ്ടും മലയാളി; ഇത്തവണ 1.2 കോടി ദിർഹം.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 23 കോടിയോളം രൂപ സമ്മാനം. കുവൈറ്റിൽ ജോലി ചെയ്യുന്ന ആലപ്പുഴക്കാരനായ റോജി ജോർജ്ജിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം

Read More