സ്വകാര്യ കമ്പനികൾക്ക് പ്രവാസി ജീവനക്കാരെ കുറക്കുകയോ ശമ്പളം കുറക്കുകയോ ആവാം: യു എ ഇ തൊഴിൽ മന്ത്രാലയം
സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ വെട്ടികുറക്കുകയോ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് വരുത്തുകയോ ചെയ്യാമെന്ന് യു എ ഇ തൊഴിൽമന്ത്രാലയം. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറികടക്കാനാണ് മന്ത്രാലയത്തിന്റെ ഈ
Read More