ഖാർത്തൂമിൽ സൗദിയ വിമാനത്തിനു നേരെ വെടി വെപ്പ്; വിമാനം കത്തുന്ന വീഡിയോ കാണാം
സുഡാൻ തലസ്ഥാനത്തെ ആഭ്യന്തര സംഘർഷത്തിനിടയിൽ സൗദി എയർലൈൻസ് വിമാനത്തിനു നേരെ വെടി വെപ്പ്. രാവിലെ റിയാദിലേക്ക് പറക്കാനായി ഒരുങ്ങിയിരുന്ന യാത്രാ വിമാനത്തിനു നേരെയാണ് വെടി വെപ്പുണ്ടായത്. യാത്രക്കാരും
Read More