കൗമാരക്കാരന്റെ കൈകൾ മുറിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്ത ആറു പേരെ മരണം വരെ തൂക്കിക്കൊല്ലാൻ ജോർദ്ദാൻ കോടതി വിധി
അമ്മാൻ: പതിനാറുകാരനായ ബാലനെ തട്ടിക്കൊണ്ട് പോയി കൈകൾ മുറിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്ത ശേഷം വഴിയിൽ തള്ളിയ 6 ക്രിമിനലുകളെ മരണം വരെ തൂക്കിക്കൊല്ലാൻ ജോർദ്ദാൻ സെക്യൂരിറ്റി
Read More