Sunday, March 8, 2026
KuwaitTop Stories

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുറ്റ കൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

വ്യത്യസ്ത വിഭാഗങ്ങളുടെ പരിശ്രമം മൂലം കുറ്റ കൃത്യങ്ങളുടെ തോത് മുൻ വർഷങ്ങളേക്കാൾ 27 ശതമാനം കുറഞ്ഞതായാണു റിപ്പോർട്ട്.

മേഖലയിൽ കഴിഞ്ഞ വർഷം രെജിറ്റർ ചെയ്ത കുറ്റ കൃത്യങ്ങളുടെ എണ്ണം 841 ആണെങ്കിൽ 2017 ൽ ഇത് 1044 അയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്