തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഏഷ്യൻ കപ്പിൽ നിന്ന് സൗദി പുറത്ത്

ഏഷ്യൻ കപ്പിൽ നിന്ന് സൗദി പുറത്തായി. പ്രീ ക്വാർട്ടറിൽ ഇന്ന് ജപ്പാനോട് മടക്കമില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടാണു സൗദി മടങ്ങിയത്.

77 ശതമാനം പന്ത് കൈവശമുണ്ടായിട്ടും ജയം സൗദിയെ കൈ വിടുകയായിരുന്നു.

തകെഹിറൊ ടൊമിയാസു 20 ആം മിനുട്ടിൽ ഹെഡറിലൂടെ നേടിയ ഗോളാണു ജപ്പാനെ ക്വാർട്ടറിലേക്ക് യോഗ്യരാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്