Monday, September 23, 2024
OmanTop Stories

ഒമാനിൽ 32 വിദേശികൾ അറസ്റ്റിൽ

മസ്ക്കറ്റ്: നോർത്തേൺ ബതിനയിൽ താമസ കുടിയേറ്റ നിയമ ലംഘനത്തിനു 32 വിദേശികളെ ഒമാൻ റോയൽ പോലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ 230 വിദേശികളെ മുത്ത്റ ഏരിയയിൽ നിയമ ലംഘനങ്ങൾക്ക് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

ഫെബ്രുവരി 2 നും ഫെബ്രുവരി 9 നും ഇടയിൽ മാത്രം 309 വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു. 459 വിദേശികളെ കഴിഞ്ഞ വാരം തന്നെ നാട്ടിലേക്കയച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്