ഖത്തർ പ്രശ്നത്തിൽ പുരോഗതിയില്ല
ഖത്തർ പ്രതിസന്ധിയിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി അറിയിച്ചു.
സൗദി , യു എ ഇ , ബഹ്രൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണു 2017 ജൂണിൽ ഖത്തറുമായുള്ള ബന്ധങ്ങൾ മരവിപ്പിച്ചത്.
പ്രശന പരിഹാരത്തിനു സൗദി മുന്നോട്ട് വെച്ച 13 അംഗ ആവശ്യങ്ങൾ ഖത്തർ നിരാകരിക്കുകയായിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa