കുവൈത്തിൽ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ വർധിപ്പിച്ചു.
കുവൈത്തിലെ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ 35 ദിവസമാക്കി വർധിപ്പിച്ചു. നിലവിൽ 30 ദിവസമാണു അവധിയുള്ളത്. രാജ്യത്തെ തൊഴിൽ നിയമ ഭേദഗതി പ്രകാരമാണു പുതിയ നീക്കം.
കുവൈത്തി പൗരന്മാർക്കും വിദേശികൾക്കും ഈ നിയമം തുല്യമായിരിക്കും.
അതേ സമയം കുവൈത്തിൽ മുൻ കൂർ ലൈസൻസ് ഇല്ലാത്തവർ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പിരിവ് നടത്തിയാൽ അത് ശിക്ഷാർഹമാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa