ഒമാനിൽ പാഴ്സലുകൾക്ക് ഇ ലോക്കർ സംവിധാനം
പാഴ്സലുകൾ വ്യക്തികളുടെ സൗകര്യത്തിനു പോയി എടുത്ത് കൊണ്ട് വരാൻ സാധിക്കുന്ന ഇ ലോക്കർ സംവിധാനം ഒമാൻ പോസ്റ്റ് അവതരിപ്പിച്ചു.
മസ്ക്കറ്റ് ഗ്രാൻ്റ് മാളിലും സുൽത്താൻ ഖാബൂസ് സർവ്വകലാശാലാ സ്റ്റുഡൻ്റ് സെൻ്ററിലുമാണു ആദ്യത്തെ രണ്ട് ഇ ലോക്കറുകൾ പ്രവർത്തനം ആരംഭിച്ചത്.
പ്രാരംഭമെന്നോണം സെപ്തംബർ 24 വരെയുള്ള കാലയളവിൽ പാഴ്സൽ ഡെലിവറി സൗജന്യമായിരിക്കുമെന്ന് ഒമാൻ പോസ്റ്റ് അധികൃതർ അറിയിച്ചു.
www.epost.com എന്ന വെബ്സൈറ് വഴി സംവിധാനം ആക്ടിവേറ്റ് ചെയ്യണം . ഇ പോസ്റ്റുമായി ബന്ധപ്പെടുന്നവർക്ക് പ്രത്യേക മെയിൽ ബോക്സ് നംബർ നൽകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa