തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും

മസ്ക്കറ്റ്: ഒമാനിലെ ആരോഗ്യ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം സൂചന നൽകി.

യോഗ്യരാായവർ ഡിപാർട്ട്മെൻ്റ് ഓഫ് അപൊയിന്മെൻ്റ് ആൻ്റ് മൊബിലിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ പൂരിപ്പിച്ച് നൽകുകയാണു വേണ്ടത്.

ഡിഗ്രി പാസായ നൂറുകണക്കിനു ഒമാനി വിദ്യാർത്ഥികളാണു നിലവിൽ ഉള്ളത്. നഴ്സിംഗ് അടക്കം വിവിധ മേഖലകളിൽ ഒമാൻ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്