Friday, May 17, 2024
Riyadh

പാപ ഷൂട്ട്ഔട് മത്സരം 22 നു

റിയാദിലുള്ള പെരിന്തൽമണ്ണക്കാരുടെ കൂട്ടായ്മയായ പാപ അതിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചു നവംബർ 22 നു എക്സിറ് 18 ലുള്ള ദൂർറത്ത് അൽ മനാഹ് ഗ്രൗണ്ടിൽ വെച്ച് ഷൂട്ട്ഔട് മത്സരം സംഘടിപ്പിക്കുന്നു.

നാട്ടിലെ ഷൂട്ട്ഔട്ട് മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആടുകളെയും കോഴികളെയും സമ്മാനമായി നൽകുന്നതാണ് ഈ ടൂർണമെന്റിന്റെ മുഖ്യ ആകർഷണം

പങ്കടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
റഫീഖ് പൂപ്പലം : 0503748625, മുത്തുകട്ടുപ്പാറ :0503478356, സെക്കീർ മണ്ണാർമല : 0541501370

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa