മകളെ മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു
ജിദ്ദ: തന്റെ വിദ്യാർത്ഥിനിയായ മകളെ മർദ്ദിച്ച സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക ഗവർണ്ണറേറ്റ് അറിയിച്ചു.

സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പിതാവ് ബാലികയെ മർദ്ദിക്കുന്ന രംഗം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കുടുംബ സ്ഥിതി അന്വേഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
