തിങ്കളാഴ്‌ച, ജൂൺ 8, 2026
DubaiTop StoriesU A E

വിദേശികൾക്ക് ഗോൾഡൻ റെസിഡൻസി വിസ പ്രഖ്യാപിച്ചു

ദുബൈ: ‘ബി പാർട്ട് ഒഫ് ദുബൈ’ പദ്ധതിയുടെ ഭാഗമായി വിദേശികൾക്ക് ദുബൈയിലേക്ക് ഗോൾഡൻ റെസിഡൻസി വിസ പ്രഖ്യാപിച്ചു. പ്രമുഖ ബിസിനസുകാർക്ക് ഗോൾഡൻ റെസിഡൻസി വിസ ലഭ്യമാക്കും.

ദീർഘകാല വിസ ലഭ്യമാക്കുന്നതിലൂടെ വിദേശ നിക്ഷേപകരെ ദുബൈയിലേക്ക് ആകർഷിക്കുകയാണു അധികൃതർ ലക്ഷ്യമാക്കുന്നത്.

നേരത്തെ മലയാളി ബിസിനസ് പ്രമുഖകരടക്കമുള്ളവർക്ക് യു എ ഇയിൽ സ്ഥിര താമസത്തിനുള്ള ഗോൾഡ് കാർഡ് നൽകിയത് വാർത്തയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്