ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

നാട്ടിൽ പണം ലഭിക്കുന്നതിനായി സ്വന്തം നാട്ടുകാരനെ റൂമിൽ പൂട്ടിയിട്ട വിദേശികൾ റിയാദ് പോലീസിൻ്റെ പിടിയിൽ

റിയാദ്: നാട്ടിൽ പണം ലഭിക്കുന്നതിനായി സ്വന്തം നാട്ടുകാരനെ റിയാദിലെ റൂമിൽ പൂട്ടിയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ 3 വിദേശികളെ പോലീസ് പിടി കൂടുകയും വിദേശിയെ മോചിപ്പിക്കുകയും ചെയ്തു.

മൂന്ന് ബംഗ്ളാദേശി പൗരന്മാരായിരുന്നു മറ്റൊരു ബംഗ്ളാദേശ് പൗരനെ പൂട്ടിയിട്ടത്. 25,000 റിയാലിനു സമാനമായ തുക നാട്ടിൽ നൽകാൻ ബംഗ്ളാദേശ് പൗരൻ്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളെ റൂമിൽ പൂട്ടിയിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്