Monday, May 5, 2025
Saudi ArabiaTop Stories

മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

ജിദ്ദ: ദുൽ ഖഅദ് 29 നു അഥവാ ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ കൊണ്ടോ മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം അടുത്തുള്ള കോടതിയിൽ സാക്ഷ്യപ്പെടുത്തുകയോ കോടതിയെ അറിയിക്കാൻ സഹായിക്കുന്ന മറ്റു വകുപ്പുകളെ സമീപിക്കുകയോ വേണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്