കൊറോണ ബാധിച്ചവരെ കണ്ടെത്താൻ നായകളുടെ സഹായം ഉപയോഗപ്പെടുത്തുന്നതായി സൗദി കസ്റ്റംസ്
കൊറൊണ ബാധിച്ചവരെ കണ്ടെത്താൻ നായകളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സൗദി കസ്റ്റംസ് വിഭാഗം അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത നായകളാണിവ.

പ്രത്യേകം പരിശീലനം സിദ്ധിച്ച നായകൾ സ്ഫോടക വസ്തുക്കളും മയക്ക് മരുന്നുകൾ കണ്ടെത്തുന്നതിനും ആയുധങ്ങൾ ഒളിപ്പിച്ചത് കണ്ടെത്തുന്നതിനുമെല്ലാം കഴിവ് തെളിയിച്ചവയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa