ഹായിലിൽ മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തി
ഹായിൽ: മാസ്ക്ക് ധരിക്കാത്ത 373 പേർക്ക് നിയമപ്രകാരമുള്ള പിഴ ചുമത്തിയതായി ഹായിൽ പ്രവിശ്യ പോലീസ് അറിയിച്ചു.

ആയിരം റിയാൽ വീതമാണു പിഴ ചുമത്തിയതെന്ന് പോലീസ് വാക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസ്ക്ക് ധരിക്കാത്ത നിരവധി പേർക്ക് പിഴ ചുമത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
