ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

അജ്മാനിൽ മലയാളികളടക്കം നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വന്‍ തീപ്പിടുത്തം.

അജ്മാൻ: അജ്മാൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫ്രൂട്സ് ആൻ്റ് വെജിറ്റബിൾസ് മാർക്കറ്റിൽ വൻ തീപ്പിടിത്തം. ഇന്ന് (ബുധനാഴ്ച വൈകുന്നേരം ) ആണു സംഭവം നടന്നത്.

തീപ്പിടിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷം സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ വർക്കേഴ്സ് അജ്മാൻ ഫോഴ്സുമായി ചേർന്നാണു തീയണക്കാനുള്ള ശ്രമത്തിൽ ഭാഗമായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്