തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മദ്യ നിർമ്മാണത്തിലേർപ്പെട്ട ഇന്ത്യക്കാർ അറസ്റ്റിൽ

റിയാദ്: താമസ സ്ഥലത്ത് മദ്യ നിർമ്മാണം നടത്തി വിതരണം ചെയ്തിരുന്ന നാല് ഇന്ത്യക്കാരെ റിയാദ് പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് റെയ്ഡ് നടത്തുകയായിരുന്നു.

വില്പനക്കുള്ള മദ്യവും മദ്യ നിർമ്മാണ സാമഗ്രികളും നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം റെയ്ഡിൽ കണ്ടെത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്