തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും നീളമുള്ള നേർ പാത സൗദിയിൽ

ജിദ്ദ: ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ട ലോകത്തെ ഏറ്റവും നീളമുള്ള നേർ പാത സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയിൽ.

മരുഭൂമിയിലുടെ കടന്ന് പോകുന്ന റോഡ് നംബർ 10 നാണു നീളമുള്ള ഏറ്റവും വലിയ നേർ പാതക്കുള്ള റെക്കോർഡുള്ളത്.

അൽ അഹ്സ ഗവർണ്ണറേറ്റിലെ ഹറളിൽ നിന്ന് യു എ ഇയുമായി അതിർത്തി പങ്കിടുന്ന അൽ ബത്ഹാ വരെ നീളുന്ന ഈ റോഡിൻ്റെ നീളം 240 കിലോമീറ്ററാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്