തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു

ജിദ്ദ: സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 18,023 പേരാണു ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ ഇത് 18,513 ആയിരുന്നു.

പുതുതായി 607 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 1060 പേർ കൊറോണയിൽ നിന്ന് മുക്തരായി. ഇതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരിൽ 93.15 ശതമാനം പേരും സുഖം പ്രാപിച്ചു.

1293 പേരാണു നിലവിൽ ഗരുതരാവസ്ഥയിലുള്ളത്. 37 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4305 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്