Thursday, May 2, 2024
KuwaitTop Storiesവഴികാട്ടി

കുവൈത്തിൽ EC സർട്ടിഫിക്കറ്റ് ഉളളവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുക

കുവൈത്ത് സിറ്റി: ഇന്ത്യൻ യാത്ര ഡോക്യുമെന്റ് രജിസ്ട്രേഷൻ തുടരുന്നതായി കുവൈത്ത് ഇന്ത്യൻ എംബസി.

നിലവിൽ എമർജൻസി സർട്ടിഫിക്കറ്റ് ഉള്ള, യാത്ര രേഖകൾ കൈവശമില്ലാത്ത മുഴുവൻ ഇന്ത്യൻ പൗരന്മാരും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ എംബസി അധികൃതർ അറിയിച്ചു.

https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം മുഖേനയോ എംബസി കോൺസുലർ ഹാളിൽ ഉള്ള ബോക്സിൽ നിക്ഷേപിച്ചോ ഇന്ത്യൻ പാസ്പോർട്ട് ഓഫീസിൽ നൽകിയോ രജിസ്ട്രേഷൻ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa