തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽഖോബാറിലെ കാർ പാർക്കിംഗ് ഏരിയ ഇടിഞ്ഞു വീണു; അത്ഭുതകരമായി ഒരാൾ രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

സൗദിയിലെ അൽ ഖോബാറിലെ അൽ സഈദ് കൊമേഴ്സ്യൽ കോംപ്ളക്സിലെ പാർക്കിംഗ് ഏരിയ ഇടിഞ്ഞു വീണു.

അപകടത്തിൽ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. സിവിൽ ഡിഫൻസും സുരക്ഷാ വിഭാഗങ്ങളുമെല്ലാം സംഭവ സ്ഥലത്ത് എത്തിയിരുന്നു.

അപകടം നടന്ന സ്ഥലത്ത് കൂടെ നടന്ന് പോകുകയായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്