തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മദീന സിയാറ ഉദ്ദേശിക്കുന്നവർക്ക് മാത്രമായി ‘സാഇറൂൻ’ ആപ് വരുന്നു

മദീന: മദീന സന്ദർശനം ഉദ്ദേശിക്കുന്നവർക്ക് മാത്രമായി പ്രത്യേക ആപ് ലഭ്യമാക്കുമെന്ന് മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി വാക്താവ് അറിയിച്ചു.

സ്മാർട്ട് ഫോണുകളിൽ ആപ് ലഭ്യമാക്കും. വിവിധ ഭാഷകളിൽ ലഭ്യമാക്കുന്ന സാഇറൂൻ എന്ന പേരിലുള്ള ആപ് മദീന സന്ദർശനത്തിനായി വരുന്നവർക്ക് എല്ലാ അർഥത്തിലും വലിയ ഉപകാരമായിത്തീരും.

നിലവിൽ ഉംറ നിർവ്വഹിക്കുന്നവർക്ക് പെർമിഷൻ ലഭ്യമാക്കുന്ന ഇഅതമർനാ ആപ് വഴിയാണു മദീന സന്ദർശനത്തിനുള്ള പെർമിഷൻ ലഭിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്