വിദേശ ഉംറ തീർഥാടകരുടെ പ്രായ പരിധി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി
ജിദ്ദ: വിദേശത്ത് നിന്ന് ഉംറ നിർവ്വഹിക്കാനെത്തുന്ന തീർഥാടർക്കുള്ള പ്രായ പരിധി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
പതിനെട്ട് വയസ്സിനും അൻപത് വയസ്സിനും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണു ഉംറ നിർവ്വഹിക്കാൻ അനുമതി ലഭിക്കുക.
അതേ സമയം ജി സി സി രാഷ്ട്രങ്ങളിലെ പൗ രന്മാർക്ക് പ്രായ പരിധിയിൽ ഇളവുണ്ട് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
