Tuesday, April 22, 2025
Top StoriesWorld

ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

അർജ്ൻ്റീനിയൻ ഫുട്ബോൾ താരം ഡിയഗോ അർമാൻ്റോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ മറഡോണക്ക് ഹൃദയാഘാതം സംഭവിച്ചതായി അർജൻ്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലച്ചോറിലുണ്ടായ രക്തസ്രാവം കാരണം ഈ മാസം ആദ്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അർജൻ്റീനക്ക് വേണ്ടി 91 രാജ്യന്തര മത്സരങ്ങൾ കളിച്ച മറഡോണ നാല് ലോകക്കപ്പുകളിൽ അർജന്റീനക്കായി ബൂട്ടണിഞ്ഞിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്