സൗദിയിലുണ്ടായത് ഇത് വരെ രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ ചുഴലിക്കാറ്റ്; VIDEO കാണാം
റിയാദ്: കഴിഞ്ഞ ദിവസം സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ സകാകയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
രാജ്യം ഇത് വരെ കണ്ടതിൽ വെച്ചേറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു അതെന്ന് സൗദി കാലാവാസ്ഥാ നിരീക്ഷകൻ അബ്ദുല്ല അൽ മുസ്നദ് അഭിപ്രായപ്പെടുന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ സമീപ ദിനങ്ങളിൽ വിവിധ രീതികളിലിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണു സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സകാകയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa