റിയാദിൽ വിരണ്ടോടിയ കാളയെ കാറിനു മുകളിൽ വെച്ച് കീഴ്പ്പെടുത്തി റോഡിലിട്ട് അറുത്തു : VIDEO കാണാം
റിയാദ്: റിയാദിലെ ഹയ്യുന്നസീമിലെ ഒരു റോഡിൽ കൂടി പരിഭ്രാന്ത്രി പരത്തിക്കൊണ്ട് ഒരു കാള വിരണ്ടോടിയ ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറലായി.
കാളയെ പിടിച്ച് കെട്ടാനായി സ്വദേശികളും വിദേശികളും പരിശ്രമിക്കുകയും അവസാനം ഒരു കാറിനു മുകളിൽ കൂടി മറുവശം കടക്കാനുള്ള ശ്രമത്തിനിടെ കാളയെ പിടിച്ച് കെട്ടുകയും ചെയ്യുകയായിരുന്നു.
ശേഷം കാളയെ റോഡിലിട്ട് തന്നെ അറുക്കുകയും ചെയ്തു: വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa