അക്കൗണ്ടിംഗ് സൗദിവത്ക്കരണത്തിൽ തട്ടിപ്പ് നടത്തിയാൽ കനത്ത ശിക്ഷ
അക്കൗണ്ടിംഗ് മേഖലയിൽ സൗദിവത്ക്കരണം പ്രഖ്യാപിച്ചിരിക്കേ കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
170 ദിവസം കഴിഞ്ഞാൽ സൗദിവത്ക്കരണം നടപ്പാക്കൽ ആരംഭിക്കും. നിശ്ചിത അനുപാതം സൗദിവത്ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളുടെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും നിർത്തലാക്കും.
സൗദിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കും.
മാറ്റേതെങ്കിലും പ്രഫഷനിലുള്ള തൊഴിലാളിയെ അക്കൗണ്ടിംഗ് ജോലി ചെയ്യിച്ചാലും നിയപരമായ പിഴ ഈടാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa