തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop StoriesTrending Stories

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം മരിച്ചത് 3 പേർ മാത്രം; അൽബാഹ പ്രവിശ്യയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തില്ല

റിയാദ്: സൗദിയിലെ കൊറോണ മരണ നിരക്കിൽ സമീപ ദിനങ്ങളിൽ അനുഭവപ്പെട്ട കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേർ മാത്രമണു കൊറോണ മൂലം മരിച്ചത്. പുതുതായി 173 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 181 പേർക്ക് രോഗം സുഖപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അൽബാഹ പ്രവിശ്യയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 1918 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 310 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്