സൗദിയിലേക്ക് ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിലക്ക്
റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി.
ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മുതലാണ് വിലക്ക് ബാധകമാകുക.
ഇന്ത്യക്ക് പുറമെ യു എ ഇയും വിലക്കപ്പെട്ട രാജ്യങ്ങളിൽ ഉൾപ്പെട്ടതിനാൽ സൗദിയിലേക്ക് മടങ്ങാനിരുന്ന നിരവധി പ്രവാസികൾ പ്രയാസത്തിലായേക്കും.
അതേ സമയം ആരോഗ്യ പ്രവർത്തകർക്കും അവരുടെ ആശ്രിതർക്കും ഡിപ്ലോമാറ്റുകൾക്കും സൗദികൾക്കും വിലക്ക് ബാധകമാകില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
