ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ജിദ്ദയിൽ കടൽ ടാക്സി വരുന്നു

ജിദ്ദ: ജിദ്ദയിൽ വരാൻ പോകുന്ന കടൽപ്പാലവുമായും, പബ്ലിക് സീ ട്രാൻസ്പോർട്ടുമായും ബന്ധപ്പെട്ട എല്ലാ വിഭാഗം പഠനങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി റിപ്പോർട്ട്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണു പദ്ധതി പൂർത്തിയാകുക.

അതേ സമയം പദ്ധതി പൂർത്തീകരണത്തെ സംബന്ധിച്ച് കൃത്യമായ ഡേറ്റ് ബന്ധപ്പെട്ടവർ പുറത്ത് വിട്ടിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്