തലയോട്ടി തകർത്ത് തീക്കൊളുത്തി സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
ജിസാൻ: സ്വദേശിയെ മർദ്ദിക്കുകയും തലയോട്ടി പിളർത്തുകയും തീക്കൊളുത്തുകയും ചെയ്ത സൗദി പൗരന്റെ വധ ശിക്ഷ തിങ്കളാഴ്ച ജിസാനിൽ നടപ്പാക്കി.
ഈസ അലി ഫീഫി എന്ന സൗദി പൗരനാണു അഹ്മദ് അബ്ദു ശറാഹിലി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയത്.
പ്രതി കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനാൽ വധ ശിക്ഷ നടപ്പാക്കാനായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
